Meaning : ഒരുതരം വള്ളിച്ചെടി അതിലെ ഫലങ്ങള് ഭക്ഷ്യ യോഗ്യമായവയാകുന്നു
Example :
നദീതീരത്ത് തണ്ണിമത്തന് പടര്ന്ന്കിടക്കുന്നു
Translation in other languages :
Meaning : വെള്ളരിയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു വള്ളി.
Example :
കൃഷിക്കാരന്‍ മണലുള്ള മണ്ണില്‍ തണ്ണിമത്തന്‍ പോലത്തെ ഒരു വള്ളിയുടെ കൃഷിചെയ്യുന്നു.
Translation in other languages :
Any of several varieties of vine whose fruit has a netted rind and edible flesh and a musky smell.
cucumis melo, muskmelon, sweet melon, sweet melon vineMeaning : ഒരു തരം വള്ളിയില്‍ നിന്നു ഉണ്ടാകുന്ന വട്ടത്തിലുള്ള ഫലം.
Example :
ചൂടു സമയത്തു് തണ്ണി മത്തന്‍ ധാരാളം ലഭിക്കുന്നു.
Translation in other languages :
एक प्रकार की लता से प्राप्त एक गोल, खाद्य फल।
गर्मियों में खरबूजा ज़्यादा मिलता है।The fruit of a muskmelon vine. Any of several sweet melons related to cucumbers.
muskmelon, sweet melonMeaning : ചുവന്ന ദശയും കറുത്ത വിത്തും ഉള്ള വലിയതും, തടിച്ചതും, ഉരുണ്ടതുമായ പഴം.
Example :
ചൂടുള്ള ദിവസങ്ങളില്‍ തണ്ണിമത്തന് ഒരുപാട് ലഭിക്കുന്നു.
Translation in other languages :
Large oblong or roundish melon with a hard green rind and sweet watery red or occasionally yellowish pulp.
watermelon