Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തട്ടു്‌ from മലയാളം dictionary with examples, synonyms and antonyms.

തട്ടു്‌   നാമം

Meaning : ഗോതമ്പു മാവു്‌, ചരല് മുതലായവകൊണ്ട് ഉണ്ടാക്കിയ വീടിന്റെ മേല്പുര.

Example : തട്ടിന്റെ മീതെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു.

Synonyms : മുകളിലത്തെ നില


Translation in other languages :

चूने, कंकड़ आदि से बनी हुई घर की छाजन।

छत के ऊपर बच्चे खेल रहे हैं।
चाल, छत, छत्त

A protective covering that covers or forms the top of a building.

roof

Meaning : ശുഭമായ അല്ലെങ്കില് ധാര്മ്മികമായ കാര്യങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്ന്ന തണലുള്ള സ്ഥലം.

Example : അവന്‍ വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.

Synonyms : അരങ്ങു്‌, കളിത്തട്ട്, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദി, വേദിക, സഭാവേദി


Translation in other languages :

शुभ या धार्मिक कृत्य के लिए बनाई हुई ऊँची छायादार भूमि।

वह वेदी पर बैठकर कथा सुना रहा है।
पीठ, बेदी, वेदि, वेदिका, वेदी