Meaning : നാട്യശാല മുതലായവയില്‍ വിശേഷിച്ചു രംഗപീഠത്തിന്മേല് നടനും നടിയും അവതരിപ്പിക്കുന്ന സ്ഥലം.
Example :
ഞാന്‍ കളിത്തട്ടിന്റെ ഏതണ്ടു് അടുത്തിരുന്നു് നാടകത്തിന്റെ രസം ആസ്വതിച്ചിരുന്നു.
Synonyms : അഭിനയശാല, അരങ്ങു്, കളിത്തട്ടു്, നടനരംഗം, നാടകവേദി, രംഗം, രംഗപീഠം, രംഗവിദ്യ
Translation in other languages :