Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തട്ടിയെടുക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും വ്യക്തി, സാധനം മുതലായവ ബലമായിട്ടെടുത്തുകൊണ്ടു വരിക

Example : “വീരപ്പന്‍ എപ്പോഴും ഏതെങ്കിലും ഒരു വിശിഷ്ട വ്യക്തിയെ തട്ടിക്കൊണ്ടു പോകുമായിരുന്നു”

Synonyms : തട്ടികൊണ്ടുപോവുക


Translation in other languages :

किसी व्यक्ति, वाहन आदि को कहीं से बलपूर्वक उठा ले जाने की क्रिया।

नौकर, बच्चे के अपहरण के जुर्म में पकड़ा गया।
अपमर्श, अपहरण, अपहार, किडनैप करना, किडनैपिंग

The criminal act of capturing and carrying away by force a family member. If a man's wife is abducted it is a crime against the family relationship and against the wife.

abduction

Meaning : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

Example : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

Synonyms : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, പിടിക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


Translation in other languages :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take

Meaning : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.

Example : അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.

Synonyms : കബളിപ്പിക്കുക, പറ്റിക്കുക