Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തട്ടി from മലയാളം dictionary with examples, synonyms and antonyms.

തട്ടി   നാമം

Meaning : പുല്ല് മുല എന്നിവ കൊണ്ടുള്‍ല ംഒരു ചതുര നിര്‍മ്മിത അത് മറയായിട്ട് ഉപ്യോഗിക്കുന്നു

Example : വാതില്‍ക്കല്‍ വച്ചിരുന്ന തട്ടി മാറ്റിയിട്ട് അവന്‍ അകത്തെയ്ക്ക് വന്നു


Translation in other languages :

फूस और बाँस की फट्टियों का बना हुआ ढाँचा जो आड़ करने या छाने के काम आता है।

दरवाज़े पर लगे ठाट को हटाकर उसने झोपड़ी में प्रवेश किया।
टट्टर, टट्टी, टाटर, ठटरी, ठठेर, ठाट, ठाटर, ठाठ, ठाठर

Framework consisting of stakes interwoven with branches to form a fence.

wattle

Meaning : പൊടി, വെളിച്ചം, കാറ്റ് മുതലായവ മുറിക്കുള്ളില് പ്രവേശിക്കാതിരിക്കുന്നതിനായിട്ട് കാതില് ജനല് എന്നിവിടങ്ങളിലിടുന്ന സാധനം അത് പല തരം കനം കുറഞ്ഞ പട്ടികകൊണ്ട് ഉണ്ടാക്കിയതാകുന്നു

Example : കാറ്റും വെളിച്ചവും കടക്കാനായിട്ട് തട്ടി അങ്ങോട്ടും ഇങ്ങോട്ടും മാറ്റുവാന് കഴിയും


Translation in other languages :

अनेक पतली आड़ी पटरियों का ढाँचा जो कुछ किवाड़ों में प्रकाश, धूल आदि रोकने के लिए जड़ा होता है।

प्रकाश और हवा आने के लिए झिलमिली को इधर-उधर सरकाया जा सकता है।
झिलमिली

A canopy made of canvas to shelter people or things from rain or sun.

awning, sunblind, sunshade

Meaning : പുല്ല് വൈക്കോല് എന്നിവ കൊണ്ട് കെട്ടിയുണ്ടാക്കിയ ചതുരനിര്മ്മിതി അത് മറ ആയിട്ട് ഉപയോഗിക്കുന്നു

Example : വാതില്ക്കല് ഉണ്ടായിരുന്ന തട്ടി മാറ്റിയിട്ട് അവന് ഇറയത്തേയ്ക്ക് കയറി


Translation in other languages :

नाइयों के लिए एक संबोधन।

बच्चे का मुंडन कराने के लिए ठाकुर को बुलाया गया है।
ठाकुर