Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തടിപ്പ് from മലയാളം dictionary with examples, synonyms and antonyms.

തടിപ്പ്   നാമം

Meaning : രക്തം കല്ലിക്കുന്നതിനാല്‍ ശരീരത്തില്‍ കാണപ്പെടുന്ന ഉരുണ്ട മുഴ അല്ലെങ്കില്‍ വീര്പ്പ് .

Example : കൊതുക് കടിച്ചതിനാല്‍ അവന്റെ ശരീരത്തിന്റെ പലഭാഗത്തും തടിപ്പ് കാണപ്പെടുന്നു.

Synonyms : കല്ലിപ്പ്


Translation in other languages :

रक्तविकार आदि के कारण शरीर पर पड़ने वाला गोल दाग या सूजन।

मच्छरों के काटने से उसके शरीर पर जगह-जगह चकत्ते पड़ गए हैं।
चकता, चकत्ता, चटका, चट्टा, तबक, तबक़, ददोड़ा, ददोरा

Any red eruption of the skin.

efflorescence, rash, roseola, skin rash