Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തടാകം from മലയാളം dictionary with examples, synonyms and antonyms.

തടാകം   നാമം

Meaning : വെള്ളത്തിന്റെ വലിയ കുഴി.

Example : നല്ല ചൂട് കാരണം ഈ കുളത്തിലെ വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു.

Synonyms : കുളം, പൊയ്ക


Translation in other languages :

पानी का बड़ा कुंड।

अधिक गरमी के कारण इस तालाब का पानी सूख रहा है।
तालाब में रंगीन कमल खिले हुए हैं।
अरकासार, जल्ला, तड़ाग, तलाब, ताल, तालाब, तोयाधार, पुखर, पुष्कर, पुष्करिणी, पोखर, पोखरा, सर, सरस, सरोवर

A small lake.

The pond was too small for sailing.
pond, pool

Meaning : നീളവും വീതിയും ഉള്ള പ്രകൃതി രമണീയമായ ജലാശയം.

Example : അവന്‍ തടാകത്തില് കുളിച്ചുകൊണ്ടിരിക്കുന്നു.

Synonyms : കായല്, പൊയ്ക


Translation in other languages :

लम्बा-चौड़ा जलाशय विशेषकर प्राकृतिक।

वह झील में नहा रहा है।
अखात, जल्ला, झील, लेक, सर, सरोवर, ह्रद

A body of (usually fresh) water surrounded by land.

lake

Meaning : വെള്ളത്തിന്റെ ചെറിയ കുളം.

Example : ഈ കുളത്തിലെ വെള്ളത്തിന് ചൂടാണ് .

Synonyms : കുളം, പൊയ്ക


Translation in other languages :

पानी का छोटा कुंड।

इस हौज़ का पानी गरम है।
दह, दहर, हौज, हौज़, हौद

Tank used for collecting and storing a liquid (as water or oil).

reservoir

Meaning : വെള്ളം വന്നുചേര്ന്നു കെട്ടി നില്ക്കുന്ന അല്ലെങ്കില് ഉണ്ടാകുന്ന സ്ഥലം.

Example : ജലാശയത്തില്‍ താമര വിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.

Synonyms : കുളം, കൊക്കരിണി, ജലാശയം, പുഷ്കരിണി, പൊയ്ക, സരസ്സ്


Translation in other languages :

वैद्यक के अनुसार वात, पित्त और कफ में से वह जो किसी समय विशेष में अप्रधान हो।

वैद्य जी ने अनुबंध को भूख न लगने का कारण बताया।
अनुबंध, अनुबन्ध

वह स्थान जहाँ पानी जमा होकर ठहरा या बना रहता हो।

जलाशय में कमल खिले हुए हैं।
अखात, आबगीर, जलाकर, जलाशय, झषनिकेत, पर्परीक, पूत, मीनगोधिका, ह्रद

The part of the earth's surface covered with water (such as a river or lake or ocean).

They invaded our territorial waters.
They were sitting by the water's edge.
body of water, water

Meaning : വെള്ളം വന്നുചേര്ന്നു കെട്ടി നില്ക്കു ന്ന അല്ലെങ്കില്ഉണ്ടാകുന്ന സ്ഥലം.

Example : ജലാശയത്തില്‍ താമര വിരിഞ്ഞു കഴിഞ്ഞിരിക്കുന്നു

Synonyms : കുളം, കൊക്കരിണി, ജലാശയം, പുഷ്കരിണി, പൊയ്ക, സരസ്സ്