Meaning : ആര്ക്കെങ്കിലും ഏര്പ്പെടുത്തിയിരിക്കുന്ന കാവല് അല്ലെങ്കില്‍ നിരീക്ഷണം
Example :
ഈ പ്രദേശത്തെ ഗുണ്ടകളെ തടങ്കലില്‍ പാര്പ്പിക്കപ്പെട്ടിരിക്കുന്നു
Synonyms : തടങ്കല്‍
Translation in other languages :
Meaning : രാജനിയമമനുസരിച്ച് കൊടുക്കുന്ന, ശിക്ഷിക്കപ്പെട്ട വ്യക്തിയെ തടവുസ്ഥലത്തു താമസിപ്പിക്കുന്ന ശിക്ഷ.
Example :
അവന് മൂന്നു വര്ഷം തടവ് ലഭിച്ചു.
Synonyms : കാരഗ്രഹവാസം
Meaning : ഏതെങ്കിലും സമ്പത്ത് രക്ഷിക്കുന്നതിനായി അല്ലെങ്കില് ഏതെങ്കിലും വ്യക്തി ഓടിപ്പോകുന്നതില്‍ നിന്ന് തടയുന്നതിനായി ഒരാളുടെ അധീനതയില്‍ വയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
Example :
ഭരത്ഷായെ മൂന്നുമാസം പോലീസ് കസ്റ്റ്ടിയില് വച്ചു.
Translation in other languages :