Meaning : ഏതൊരുവനാണോ തടവില് ബന്ധിതനായിരിക്കുന്നത് അല്ലെങ്കില് തടവ് ഒരുക്കിയിരിക്കുന്നത്.
Example :
ഒരു തടവുപുള്ളി ജയിലില്‍ നിന്ന് ഓടിപ്പോയി.
Synonyms : തടവുപുള്ളി, പാറപ്പുള്ളി, ബന്ദി, ബന്ധനസ്ഥന്‍
Translation in other languages :