Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തടവുക from മലയാളം dictionary with examples, synonyms and antonyms.

തടവുക   ക്രിയ

Meaning : വിരലുകള്ക്കി ടയിലിട്ട് തിരുമ്മുക

Example : തെറ്റു ചെയ്യുന്നത് കണ്ട് ഗുരു ശിഷ്യന്റെ കാതിൽ തിരുമി

Synonyms : തിരുമുക


Translation in other languages :

अंगुलियों से दबाते हुए रगड़ना।

गलती करने पर गुरुजी ने बच्चे का कान मला।
मलना

Move over something with pressure.

Rub my hands.
Rub oil into her skin.
rub

Meaning : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

Example : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

Synonyms : തേയ്ക്കുക, പുരട്ടുക, പൂശുക


Translation in other languages :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

Meaning : ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സ്പര്ശിച്ച് വരുക

Example : അമ്മ കുട്ടിയുടെ പുറം തടവി കൊടുത്തുകൊണ്ടിരുന്നു


Translation in other languages :

एक ओर से दूसरी ओर स्पर्श करते हुए ले जाना।

माँ अपने बच्चे की पीठ पर हाथ फेर रही है।
फिराना, फेरना