Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തടവറ from മലയാളം dictionary with examples, synonyms and antonyms.

തടവറ   നാമം

Meaning : മൃഗങ്ങളെയും ഇഴജന്തുക്കളെയും മറ്റും സൂക്ഷിക്കുവാന് കമ്പിയും മുളയും കൊണ്ടു് ഉണ്ടാക്കിയ കൂടു്.

Example : കൂട്ടില് നിന്നു തത്ത പറന്നുപോയി.

Synonyms : ആല, കാരാഗൃഹം, കുലായം, ചേക്ക, നീഡം, പഞ്ജരം


Translation in other languages :

लोहे, बाँस आदि की तीलियों का बना हुआ वह झाबा जिसमें पक्षी, जंतु आदि बंद करके रखे जाते हैं।

तोंता पिंजरे से उड़ गया।
पंजर, पञ्जर, पिंजड़ा, पिंजर, पिंजरा, पिञ्जड़, पिञ्जड़ा, पिञ्जर, पिञ्जरा, पींजड़ा, पींजरा, पीञ्जरा

An enclosure made or wire or metal bars in which birds or animals can be kept.

cage, coop

Meaning : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.

Example : കളവു ചെയ്ത അപരാധത്തില്‍ അയാള്ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.

Synonyms : കാര, കാരാഗ്രഹം, കാവലറ, ജയിലറ, ജയില്, തടങ്കല്പ്പാളയം, തുറുങ്കു്, പാറാവുമുറി, പാറാവു്‌, ബന്ധനഗൃഹം, ബന്ധനാലയം


Translation in other languages :

वह स्थान जिसमें दंड पाए हुए अपराधियों को बंद करके रखा जाता है।

चोरी के अपराध में उसे जेल की हवा खानी पड़ी।
क़ैदख़ाना, कारागार, कारागृह, कारावास, कैदखाना, जेल, जेलख़ाना, जेलखाना, बंदी गृह, हवालात

A correctional institution where persons are confined while on trial or for punishment.

prison, prison house