Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തച്ചന്‍ from മലയാളം dictionary with examples, synonyms and antonyms.

തച്ചന്‍   നാമം

Meaning : തടി ശരിപ്പെടുത്തി വാതില്, മേശ, ഇരിപ്പിടം മുതലായവ ഉണ്ടാക്കുന്ന പ്രവർത്തി.

Example : ഒരു പ്രസിദ്ധനായ ആശാരിയാണ്‌ ഈ വാതില് ഉണ്ടാക്കിയത്.

Synonyms : ആശാരി, കാഷ്ഠതക്ഷകന്‍, തക്ഷകന്‍, ത്വഷ്ടാവ്‌, പൂഴിത്തച്ചന്‍, പെരുന്തച്ചന്‍, മരപ്പണിക്കാരന്, മരാശാരി, യാനകാരന്‍, രഥകാരന്, വാർധകി, ശില്‌പി, സ്ഥപതി


Translation in other languages :

लकड़ी गढ़कर दरवाज़े, मेज, चौकी आदि बनाने वाला कारीगर।

एक कुशल बढ़ई ने इस दरवाज़े को बनाया है।
काष्ठकार, खाती, तक्षक, तक्षण, तक्षा, तरखान, बढ़ई, सुतार, सूत, सूतधार

A woodworker who makes or repairs wooden objects.

carpenter