Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തങ്കം from മലയാളം dictionary with examples, synonyms and antonyms.

തങ്കം   നാമം

Meaning : കറ തീര്ന്ന അല്ലെങ്കില്‍ പരിശുദ്ധമായ സ്വര്ണ്ണം .

Example : ഇത് തങ്കത്തിന്റെ നാണയമാണ്.


Translation in other languages :

वह स्वर्ण जो खरा या परिशुद्ध हो।

यह शुद्ध सोने का सिक्का है।
कुंदन, कुन्दन, खरा सोना, बारहबानी, वारिज, शुद्ध सोना, शुद्ध स्वर्ण

100 per cent gold.

24-karat gold, pure gold

Meaning : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

Example : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

Synonyms : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


Translation in other languages :