Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തക്കാളി from മലയാളം dictionary with examples, synonyms and antonyms.

തക്കാളി   നാമം

Meaning : ഒരു ചെറിയ ചെടി അതിന്റെ, ചെറിയ പുളിപ്പുള്ള കൊഴുത്തുരുണ്ട മാംസളമായ പഴം പച്ചക്കറിയായി ഭക്ഷിച്ചു വരുന്നു

Example : അയാള്‍ വീടിന്റെ പിന്നില്‍ തക്കാളി നട്ടിരിക്കുന്നു.


Translation in other languages :

एक छोटा पौधा जिसके थोड़े खट्टे चपटे, गोल और गूदेदार फल सब्जी के रूप में खाए जाते हैं।

उसने घर के पिछवाड़े टमाटर लगा रखा है।
टमाटर

Native to South America. Widely cultivated in many varieties.

love apple, lycopersicon esculentum, tomato, tomato plant

Meaning : കറിയുടെ രൂപത്തിലോ പഴമായിട്ടോ ഭക്ഷിക്കാവുന്ന പഴുക്കുമ്പോള്‍ ചുവപ്പ്‌ അല്ലെങ്കില്‍ മഞ്ഞ നിറവും പുളിയും ഉള്ള ഒരു ഫലം.

Example : അമ്മ സാലഡ്‌ ഉണ്ടാക്കുന്നതിനു വേണ്ടി തക്കാളി മുറിച്ചു കൊണ്ടിരിക്കുന്നു.


Translation in other languages :

एक खट्टा, पकने पर लाल या पीला, गूदेदार फल जो सब्जी के रूप में खाया जाता है।

माँ सलाद बनाने के लिए टमाटर काट रही है।
टमाटर

Mildly acid red or yellow pulpy fruit eaten as a vegetable.

tomato