Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word തകര്ക്കുക from മലയാളം dictionary with examples, synonyms and antonyms.

തകര്ക്കുക   ക്രിയ

Meaning : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട്‌ അമര്ത്തുന്ന പ്രക്രിയ

Example : സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, നുറുങ്ങുക, പൊടിക്കുക, പൊട്ടിക്കുക


Translation in other languages :

किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।

भाभी हल्दी कूट रही है।
कुटाई करना, कूटना

Break up into small pieces for food preparation.

Bruise the berries with a wooden spoon and strain them.
bruise

Meaning : ബലം, പ്രഭാവം, മാഹാതമ്യം, വലിപ്പം എന്നിവ കുറയുക അല്ലെങ്കില് നഷ്ടമാവുക

Example : നീണ്ട രോഗം അവനെ തകര്ത്തു കളഞ്ഞു

Synonyms : ദുര്ബലനാക്കുക


Translation in other languages :

बल, प्रभाव, महत्व, विस्तार आदि घटाना या नष्ट करना।

लंबी बीमारी ने उसे तोड़ दिया।
अशक्त करना, टोरना, तोड़ना, तोरना, दुर्बल करना

Weaken or destroy in spirit or body.

His resistance was broken.
A man broken by the terrible experience of near-death.
break