Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഡിഗ്രി from മലയാളം dictionary with examples, synonyms and antonyms.

ഡിഗ്രി   നാമം

Meaning : വൃത്ത പരിധിയുടെ മുനൂറ്റിയറുപതിന്റെ ഒരു ഭാഗം

Example : ഗണിത അധ്യാപകന്‍ കുട്ടികളോട് മുപ്പത് ഡിഗ്രിയുള്ള ഒരു കോണ്‍ നിര്‍മ്മിക്കുവാന്‍ പറഞ്ഞു


Translation in other languages :

वृत्त की परिधि का तीन सौ साठवाँ भाग।

गणित के अध्यापक ने छात्रों को तीस अंश का कोण बनाने को कहा।
अंश

A measure for arcs and angles.

There are 360 degrees in a circle.
arcdegree, degree

Meaning : താപം അളക്കുന്ന അളവ്.

Example : ഇന്നലെ ഇവിടത്തെ ചൂട് 20 ഡിഗ്രി ആയിരിന്നു.

Synonyms : ഡിഗ്രിസെന്റീഗ്രേഡ്, ഡിഗ്രിസെല്ഷ്യസ്


Translation in other languages :

A unit of temperature on a specified scale.

The game was played in spite of the 40-degree temperature.
degree