Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഡപ്പ from മലയാളം dictionary with examples, synonyms and antonyms.

ഡപ്പ   നാമം

Meaning : തടിയുടെ അല്ലെങ്കില്‍ ലോഹത്തിന്റെ നാലു വശമുള്ള അടച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രം.

Example : ഈ പെട്ടി വസ്‌ത്രങ്ങള് കൊണ്ട്‌ നിറച്ചിരിക്കുന്നു. ഈ പെട്ടി വസ്‌ത്രങ്ങള്‍ കൊണ്ട്‌ നിറച്ചിരിക്കുന്നു.

Synonyms : അടപ്പം, അറ, പെട്ടകം, പെട്ടി, പേടം, പേടകം


Translation in other languages :

* आमतौर पर आयताकार पात्र (कंटेनर) जिसमें ढक्कन हो सकता है।

वह बक्से में स्क्रू ढूँढ़ रहा है।
बकस, बकसा, बक्स, बक्सा, बाक्स

Meaning : അടപ്പുള്ള ആഴമേരിയ പ്ളാസ്റ്റിക്‌ പാത്രം.

Example : പഞ്ചസാരയും മറ്റും ഇടുന്നതിനായിട്ടു്‌ അയാള്‍ ചന്തയില്‍ നിന്നു്‌ നാലു്‌ പാത്രം വാങ്ങി.

Synonyms : കാര്ട്ടന്, ചിമിഴു്‌, ചെപ്പു്‌, ഡബ്ബ, ഡിബ്ബ, തോല്പ്പെട്ടി, പണപ്പെട്ടി, പെട്ടകം, പെട്ടി


Translation in other languages :

धातु, प्लास्टिक, आदि का ढक्कनदार और गहरा पात्र।

शक्कर आदि रखने के लिए उसने बाज़ार से चार डिब्बे ख़रीदे।
डब्बा, डिब्बा, संपुट, सम्पुट