Meaning : യാത്ര ചെയ്യുന്നതിനോ ഒരു പരിപാടി കാണുന്നതിനോ വേണ്ടി കയ്യില് സൂക്ഷിക്കുന്ന അനുമതി പത്രം.
Example :
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തെറ്റാണ്.
Synonyms : അടയാളം, അനുമതി പത്രം
Translation in other languages :
A commercial document showing that the holder is entitled to something (as to ride on public transportation or to enter a public entertainment).
ticket