Meaning : നനഞ്ഞ വസ്തുവിനെ ഉണക്കിയിട്ടു് അതിന്റെ ദ്രവമായ പദാർത്ഥം പുറത്തേക്കെടുക്കുക.
Example :
അവന്‍ വിരിപ്പ് പിഴിഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : അമുക്കുക, അമർത്തുക, കശക്കുക, കുത്തിപ്പിഴിയുക, ഞെരടുക, തിരുമ്മുക, പിഴിയുക, സത്തെടുക്കുക
Translation in other languages :
Meaning : ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക
Example :
വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു
Translation in other languages :