Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഞാറ് from മലയാളം dictionary with examples, synonyms and antonyms.

ഞാറ്   നാമം

Meaning : ഒരു ചെറിയ ചെടി അതിനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി നടുന്നു

Example : അവന് വയലില് ഞാറ് നടുന്നു


Translation in other languages :

वह छोटा पौधा जो एक जगह से हटाकर दूसरी जगह लगाया जाता है।

वह खेत में धान की पौध रोप रहा है।
पनीरी, पनेरी, पौद, पौध

Young plant or tree grown from a seed.

seedling

Meaning : വിത്ത് മുളപ്പിച്ചെടുക്കുന്ന ചെടികള്‍ അതിനെ പിഴുതെടുത്ത് മറ്റൊരു നിലത്ത് നടുന്നു

Example : നടുന്നതിനുള്ള ഞാറ് അല്ലെങ്കില്‍ തൈകള് തയ്യാറായി കഴിഞ്ഞു

Synonyms : തൈ


Translation in other languages :

धान आदि के बीज से तैयार वे पौधे जिसे उखाड़ कर रोपते हैं।

रोपने के लिए धान का बीया तैयार हो गया है।
बीया

Meaning : ഒരിടത്ത് വിതച്ച് മുളപ്പിച്ചെടുത്തതിനുശേഷം പറിച്ച് മാറ്റി മറ്റൊരിടത്ത് നട്ട ഞാറ്

Example : വയലില്‍ മാറ്റിനട്ടഞാറ് തിരയടിക്കുന്നു

Synonyms : മാറ്റിനട്ടഞാറ്


Translation in other languages :

वह धान जो पहले एक जगह बोया और तब वहाँ से उखाड़कर दूसरी जगह रोपा जाता है।

खेतों में जड़हन लहलहा रहा है।
जड़हन, जड़हन धान, शालि