Meaning : ശനി ആഴ്ച്ചക്കു ശേഷവും തിങ്കളാഴ്ച്ചക്കു മുന്പും ഉള്ള ദിവസം.
Example :
നമ്മുടെ ഇവിടെ പ്രത്യേകിച്ചും വിദ്യാലയങ്ങള്, ഓഫീസുകള്‍ മുതലായവ ഞായറാഴ്ച്ച അടഞ്ഞു കിടക്കും.
Translation in other languages :
First day of the week. Observed as a day of rest and worship by most Christians.
dominicus, lord's day, sun, sunday