Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഞരക്കം from മലയാളം dictionary with examples, synonyms and antonyms.

ഞരക്കം   നാമം

Meaning : ഉപദ്രവിക്കപ്പെടുന്ന അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന പ്രത്യേകിച്ചും നിഷ്കളങ്കനായ വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന കഷ്ടം.

Example : നിര്ദ്ദോഷിയായ പ്രജയുടെ വിലാപം അക്രമാസക്തനായ രാജാവിന്റെ നാശത്തിനു കാരണമായി.

Synonyms : മനസ്താപം, വിലാപം


Translation in other languages :

सताये गये या सताये जानेवाले विशेषकर कमज़ोर और निर्दोष व्यक्ति के मन में होनेवाला कष्ट का कुफल।

निर्दोष प्रजा की आह अत्याचारी राजा के विनाश का कारण बनी।
आह, हाय

An utterance expressing pain or disapproval.

groan, moan

Meaning : വായില്‍ നിന്നും ഉയരുന്ന ദുഃഖസൂചകമായ ശബ്ദം.

Example : വൃദ്ധന്റെ ഞരക്കം കേട്ട് എന്റെ ഹൃദയം ഉരുകിപ്പോയി.


Translation in other languages :

मुँह से निकलने वाला व्यथा सूचक शब्द।

बूढ़े की कराह सुनकर मेरा हृदय द्रवित हो गया।
आर्तनाद, आर्तस्वर, आर्त्तनाद, आर्त्तस्वर, आह, कराह

An utterance expressing pain or disapproval.

groan, moan

Meaning : പതുക്കെ പതുക്കെ അനങ്ങുക

Example : കുഞ്ഞിന്റെ ഞരക്കം കേട്ട് അമ്മ ഉണര്ന്നു

Synonyms : അനക്കം


Translation in other languages :

धीरे-धीरे हिलने-डोलने की क्रिया।

बच्चे की कुलबुलाहट से उसकी माँ जाग गई।
कुलबुलाहट

A change of position that does not entail a change of location.

The reflex motion of his eyebrows revealed his surprise.
Movement is a sign of life.
An impatient move of his hand.
Gastrointestinal motility.
motility, motion, move, movement

Meaning : ഞരങ്ങുന്ന ശബ്ദം

Example : കട്ടിലിന്റെ ഞരക്കം കേട്ട് കുട്ടി ഞെട്ടിയുണര്‍ന്നു


Translation in other languages :

चर-चराने का शब्द।

खाट की चरचराहट सुनकर बच्चा चौंक पड़ा।
चरचर, चरचराहट

A squeaking sound.

The creak of the floorboards gave him away.
creak, creaking