Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജ്വലിക്കുക from മലയാളം dictionary with examples, synonyms and antonyms.

ജ്വലിക്കുക   ക്രിയ

Meaning : തീയുമായുള്ള കൂടിച്ചേരല്‍ കൊണ്ട് തീക്കനലാവുക അല്ലെങ്കില്‍ ഉഷ്ണവായു ഉണ്ടാവുക.

Example : അടുപ്പില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു.

Synonyms : കത്തുക


Translation in other languages :

आग के संपर्क से अंगारे या लपट के रूप में होना।

चूल्हे में आग जल रही है।
अगिआना, अगियाना, जलना, दग्ध होना, दहना, सिलगना, सुलगना

Start to burn or burst into flames.

Marsh gases ignited suddenly.
The oily rags combusted spontaneously.
catch fire, combust, conflagrate, erupt, ignite, take fire

Meaning : പ്രകാശം വിതറുക

Example : രത്നം പതിപ്പിച്ച ആഭരണം തിളങ്ങി കൊണ്ടിരിക്കുന്നു

Synonyms : ഉജ്ജ്വലിക്കുക, തിളങ്ങുക, പ്രഭ ചൊരിയുക, പ്രശോഭിക്കുക, മിന്നുക, വിളങ്ങുക, ശോഭിക്കുക, സ്‌ഫുരിക്കുക


Translation in other languages :

प्रकाश बिखेरना।

हीरे जड़ित आभूषण चमक रहे हैं।
चमकना, चमचमाना, चमाचम करना, चिलकना, चिलचिलाना, झमझमाना, तमतमाना

Be bright by reflecting or casting light.

Drive carefully--the wet road reflects.
reflect, shine