Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജ്വലനം from മലയാളം dictionary with examples, synonyms and antonyms.

ജ്വലനം   നാമം

Meaning : ക്രൂദ്ധന്‍ അല്ലെങ്കില് ഖിന്നനാകുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം

Example : “അവന്‍ ജ്വലിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു”

Synonyms : ക്രോധം


Translation in other languages :

क्रुद्ध या खिन्न होने की क्रिया या भाव।

उसकी झल्लाहट देखकर मैं हँस पड़ा।
झल्लाहट, झुंझलाहट, बौखलाहट, भभक

A display of bad temper.

He had a fit.
She threw a tantrum.
He made a scene.
conniption, fit, scene, tantrum

ജ്വലനം   നാമവിശേഷണം

Meaning : തിളക്കമുള്ള അല്ലെങ്കില്‍ തിളങ്ങുന്ന നിറത്തോടു കൂടിയതു്.

Example : വിവാഹ സമയത്തു് രമേശന് തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞു .

Synonyms : അംശു, ഔജ്ജല്യം, കാന്തി, കാന്തി കിരണം, തരളത, തിളു തിളക്കം, തേജശ്ശു്‌, ദീപ്തി, ദ്യോതം, പകിട്ടൂ്‌, പടുത്വം, പ്രകാശം, പ്രഭ, പ്രസന്നത, മിന്നല്‍, വേളിച്ചം, ശോഭ, ശ്രേഷ്ഠത, സ്ഫുരണം


Translation in other languages :