Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജ്യോമിതി from മലയാളം dictionary with examples, synonyms and antonyms.

ജ്യോമിതി   നാമം

Meaning : ഗണിത ശാസ്ത്രത്തിലെ ഒരു ഭാഗം പിണ്ടങ്ങളുടെ അളക്കലും, തൂക്കലും, വിലയിരുത്തലും ഒക്കെ രേഖ, കോണ്, തലം മുതലായവയെ ആശ്രയിച്ചായിരിക്കും.

Example : ഈ വര്ഷം ജ്യോമിതിയിലെ ചോദ്യക്കടലാസ്സു്‌ വളരെ കഠിനമായിരുന്നു.

Synonyms : ക്ഷേത്രമിതി, ഭൂമിതി, രേഖാഗണിതം


Translation in other languages :

गणितशास्त्र का वह अंग जिसमें पिंडों की नाप-जोख, रेखा, कोण, तल आदि का विवेचन होता है।

इस साल ज्यामिती का प्रश्नपत्र बहुत ही कठिन था।
क्षेत्रमिती, ज्यामिती, भूमिती, रेखागणित

The pure mathematics of points and lines and curves and surfaces.

geometry