Meaning : സ്വര്ഗ്ഗത്തിലും മറ്റും വസിക്കുന്ന ബഹുമാന്യരായ മരണമില്ലാത്തവര്.
Example :
ഈ അമ്പലത്തില് അധികവും ദേവതകളുടെ വിഗ്രഹങ്ങളാണു സ്ഥാപിച്ചിരിക്കുന്നതു്.
Synonyms : ദിവ്യത്വം, ദിവ്യശക്തി, ദേവത്വം, ദേവന്‍, ദേവവിഗ്രഹം, ദേവി
Translation in other languages :
स्वर्ग आदि में रहने वाले वे अमर प्राणी जो पूज्य माने जाते हैं।
इस मंदिर में कई देवताओं की मूर्तियाँ स्थापित हैं।Meaning : ബാഹ്യമായ കാര്യങ്ങള്‍ അറിയുവാനുള്ള ഇന്ദ്രിയം.
Example :
കണ്ണ് ഒരു ജ്ഞാനേന്ദ്രിയമാണ്.
Translation in other languages :
वह इंद्रिय जिससे बाह्य विषयों का ज्ञान हो।
आँख एक ज्ञानेंद्रिय है।The faculty through which the external world is apprehended.
In the dark he had to depend on touch and on his senses of smell and hearing.