Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജോലിക്കാരി from മലയാളം dictionary with examples, synonyms and antonyms.

Meaning : വീട്ടില്‍ ജോലികളും സേവനവും ചെയ്യുന്നവള്.

Example : ഈയിടെയായി ജോലിക്കാരി സ്‌ത്രീകളില്‍ അധികം ജോലിതിരക്കുകള് ഏല്പ്പിക്കപ്പെട്ടിരിക്കുന്നു.

Synonyms : അനുചാരി, അനുസാരി, കൂലിക്കാരി, ദാസി, പണിക്കാരി, പരിചാരിക, വാല്യക്കാരി, വീട്ടുവേലക്കാരി, വേലക്കാരി


Translation in other languages :

वह जो घरेलू काम-काज तथा सेवा करती हो।

आज-कल की काम-काजी महिलाएँ नौकरानियों पर अधिक निर्भर रहती हैं।
अनुचरी, अभिसारिणी, कनीज, कनीज़, ख़ादिमा, खादिमा, चकरानी, चाकरानी, चेरी, टहलनी, दाई, दासी, नौकरानी, परिचारिका, बाँदी, बाई, महरि, महरी, लौंड़ी, लौंडी, लौंढिया, सेविका

A female domestic.

amah, housemaid, maid, maidservant