Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജോലിക്കാരന്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില് കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.

Example : തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര്‍ തീവണ്ടി മുറിക്കു നേരെ ഓടി.

Synonyms : കൂലിക്കാരന്‍, ചുമട്ടുകാരന്


Translation in other languages :

वह मजदूर जो स्टेशन पर यात्रियों का सामान वाहन में चढ़ाने या उतारने का काम करता है।

रेलगाड़ी के रुकते ही कुली डिब्बों की ओर दौड़े।
क़ुली, कुली

A person employed to carry luggage and supplies.

porter

Meaning : കൈകൊണ്ടു പ്രത്യേക തരത്തിലുള്ള പണി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തില്‍ നിപുണന്.

Example : ജോലിക്കാരന്‍ ഇന്നു പണിക്കു വന്നിട്ടില്ല.

Synonyms : ഉദ്യോഗസ്ഥന്‍, കൈത്തൊഴില്ക്കാരന്‍, ജീവനക്കാരന്‍, ജോലിചെയ്യുന്നവന്, തൊഴിലാളി, പൊതുജന സേവകന്‍, പ്രവര്ത്തകന്, വിദഗ്ദ്ധ ശില്പിക, വീട്ടു വേലക്കാരന്‍, വേലക്കാരന്


Translation in other languages :

हाथ से विशेष प्रकार का काम करने वाला व्यक्ति या किसी विशेष कार्य में निपुण।

कारीगर आज काम पर नहीं आया है।
कारीगर

A skilled worker who practices some trade or handicraft.

artificer, artisan, craftsman, journeyman