Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജോടി from മലയാളം dictionary with examples, synonyms and antonyms.

ജോടി   നാമം

Meaning : ആരുടെ എങ്കിലും കൂടെ എപ്പോഴും ഉണ്ടാവുക.

Example : രാമനും ശ്യാമും ശരിക്കുള്ള ജോടിയാണ് എവിടെ പോയാലും അവര്‍ ഒരുമിച്ച് പോകുന്നു.


Translation in other languages :

वह जो हमेशा किसी के साथ रहता हो।

राम और श्याम असली जोड़ीदार हैं जहाँ भी जाते हैं साथ ही जाते हैं।
जोड़िया, जोड़ीदार, हमजोली

Meaning : ഒരാള്‍ മറ്റൊരാളുടെ സഹായി അല്ലെങ്കില്‍ സംബന്ധിച്ചതായ രണ്ടു മനുഷ്യര്, സാധനം മുതലായവ.

Example : അവന്റെ ജോടി വളരെ നല്ലതായി തോന്നുന്നു.

Synonyms : ഇണ, ദ്വന്ദം, യുഗളം, യുഗ്മം


Translation in other languages :

दो व्यक्ति, वस्तु आदि जो एक-दूसरे के सहयोगी या सम्बद्ध हों।

उनकी जोड़ी बड़ी अच्छी लगती है।
जुगल, जोट, जोड़, जोड़ा, जोड़ी, यमल, युग, युगम, युगल, युग्म

A pair who associate with one another.

The engaged couple.
An inseparable twosome.
couple, duet, duo, twosome