Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജീവിതകാലം from മലയാളം dictionary with examples, synonyms and antonyms.

ജീവിതകാലം   നാമം

Meaning : ദിവസം, മാസം, വര്ഷം എന്നിവ കൊണ്ടു തിട്ടപ്പെടുത്തുന്ന ജനനം മുതല്‍ മരണം വരെ ഉള്ള സമയം.

Example : മനുഷ്യന്റെ ശരാശരി ആയുസ്സു് അറുപതിനും എഴുപതിനും ഇടയിലാണു്. അവന്റെ ജീവിതം മറ്റുള്ളവര്ക്കു വേണ്ടി നന്മ ചെയ്യുന്നതിനു വേണ്ടി ആകുന്നു.

Synonyms : ആയുര്ബുലം, ആയുഷ്കാലം, ആയുസ്സു്‌, ജീവിതം, പ്രാണശക്തി


Translation in other languages :

जन्म से मृत्यु तक का समय जिसकी गणना दिनों, महीनों, वर्षों आदि में होती है।

मनुष्य की औसत आयु साठ से सत्तर वर्ष के बीच होती है।
उनका जीवन दूसरों की भलाई करने में ही बीता।
आइ, आई, आउ, आयु, आयु काल, इह-काल, इहकाल, उमर, उम्र, ज़िंदगानी, ज़िंदगी, ज़िन्दगानी, ज़िन्दगी, जिंदगानी, जिंदगी, जिन्दगानी, जिन्दगी, जीवन, जीवन काल, जीवनकाल

A time of life (usually defined in years) at which some particular qualification or power arises.

She was now of school age.
Tall for his eld.
age, eld