Subscribe
URL of the page has been copied to clipboard.
Meaning : ജീവനുള്ളത്.
Example : ഭൂമിയില്‍ പലതരത്തിലുള്ള ജീവികള്‍ ഉണ്ട്.
Synonyms : ജീവജാലം
Translation in other languages :हिन्दी English
सजीव प्राणी या वह जिसमें प्राण हो।
A living thing that has (or can develop) the ability to act or function independently.
Meaning : സ്വന്തം ഇച്ഛയനുസരിചു നീങ്ങുവാന്‍ കഴിയുന്നത്.
Example : ഭൂമിയില്‍ അനേകം തരത്തിലുള്ള ജീവികളെ ലഭിക്കുന്നു.
Synonyms : ജീവജന്തു, പ്രാണി
वह जीवधारी जिसमें स्वैच्छिक गति होती है।
A living organism characterized by voluntary movement.
Install App