Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജീവനക്കാര് from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ആപ്പീസില്‍ ജോലി ചെയ്യുന്ന ആളുകള്.

Example : ഇന്ന് എല്ലാ ആപ്പീസുകാര്ക്കും അവധിയായി കണക്കാക്കുന്നു.

Synonyms : ആപ്പീസുകാര്‍, ഉദ്ദ്യോഗസ്ഥര്‍


Translation in other languages :

किसी कार्यालय में काम करनेवाले लोग।

आज पूरा कार्यालय छुट्टी मना रहा है।
पूरा कार्यालय कार्यालयी कामों में लगा हुआ है।
आफिस, ऑफिस, कार्यालय, दफ़्तर, दफ्तर

Professional or clerical workers in an office.

The whole office was late the morning of the blizzard.
office, office staff

Meaning : ഏതെങ്കിലും കാര്യാലയത്തില് ശമ്പളത്തിനു നില്ക്കുന്ന വ്യക്തി.

Example : സര്ക്കാര്‍ ഉദ്യോഗസ്ഥര്ക്ക് വളരെയധികം സൌകര്യങ്ങള്‍ ലഭിക്കുന്നു.

Synonyms : ഉദ്യോഗസഥര്‍, ജോലിക്കാര്‍


Translation in other languages :

किसी कार्यालय या संस्था आदि में वेतन पर काम करनेवाला व्यक्ति।

सरकारी कर्मचारियों को बहुत सुविधाएँ मिलती हैं।
अधियुक्ती, अमला, अहलकार, कर्मचारी, कामगार, कामदार

A worker who is hired to perform a job.

employee