Subscribe
URL of the page has been copied to clipboard.
Meaning : സ്വന്തം ഇച്ഛയനുസരിചു നീങ്ങുവാന്‍ കഴിയുന്നത്.
Example : ഭൂമിയില്‍ അനേകം തരത്തിലുള്ള ജീവികളെ ലഭിക്കുന്നു.
Synonyms : ജീവി, പ്രാണി
Translation in other languages :हिन्दी English
वह जीवधारी जिसमें स्वैच्छिक गति होती है।
A living organism characterized by voluntary movement.
Meaning : ജീവനുള്ള ജന്തുക്കളെക്കുറിച്ച്.
Example : അയാള്‍ ജൈവജന്തുവിജ്ഞാനത്തില്‍ പഠനം നടത്തുന്നു.
Synonyms : ജൈവജന്തു
Translation in other languages :हिन्दी
जीवित प्राणियों से संबंधित।
Install App