Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജീവകം from മലയാളം dictionary with examples, synonyms and antonyms.

ജീവകം   നാമം

Meaning : സാധാരണയായി ഭക്ഷണ പദാര്ഥങ്ങളില്‍ കണ്ടു വരുന്ന ഒരു തരത്തിലുള്ള പോഷക ഘടകം.

Example : ജീവകങ്ങള്‍ ആറു വിധമുണ്ട്.

Synonyms : വിറ്റാമിന്‍


Translation in other languages :

प्रायः खाद्य पदार्थों में पाया जानेवाला एक प्रकार का पोषक तत्व।

विटामिन छह प्रकार के होते हैं।
खाद्योज, विटामिन, विटैमिन

Any of a group of organic substances essential in small quantities to normal metabolism.

vitamin