Meaning : ജില്ലയിലെ ഏറ്റവും ഉയര്ന്ന അധികാരി.
Example :
എന്റെ ജില്ലയില് ജില്ലാകളക്ടറുടെ നേതൃത്വത്തില് സാക്ഷരത പ്രവര്ത്തനം നടന്നുകൊണ്ടിരിക്കുന്നു.
Synonyms : ജില്ലാധികാരി
Translation in other languages :
जिले का सर्वोच्च अधिकारी। वह राज कर्मचारी जिसका उत्तरदायित्व किसी जनपद से राज-कर या प्राप्त धन आदि उगाहना है।
मेरे जिले में जिलाधिकारी के नेतृत्व में साक्षरता अभियान चलाया जा रहा है।