Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജാലകം from മലയാളം dictionary with examples, synonyms and antonyms.

ജാലകം   നാമം

Meaning : ചുമരില്‍ ചെറിയ വാതില് പോലെ ഉള്ളതു.

Example : ഈ മുറിയില്‍ ഒരു ജനല്‍ ഉണ്ടു്.

Synonyms : അംബാരിവാതില്‍, കര്ട്ടന്‍, കിളിവാതില്‍, കൂരജ്ജന്നല്‍, ജനല്‍, ജനാല, ജന്നല്തിരശ്ശീല, ജാലകകണ്ണാടിചില്ലു്, ജാലകകണ്ണാടിച്ചട്ടം, ജാലകചട്ടക്കൂടു്, ജാലകമറ, മൂഷം, വാതായനം, വായുപ്രവേശകദ്വാരം, വെള്ളിജാലകം


Translation in other languages :

हवा तथा प्रकाश आने के लिए घर, गाड़ी, जहाज आदि की दीवारों या छतों पर बनाया गया खुला भाग जिसे खोलने या बंद करने के लिए प्रायः काँच आदि लगी लकड़ी या धातु की बनी संरचना होती है।

इस कमरे में एक ही खिड़की है।
खिड़की, झरोखा

Meaning : വീട്, വാഹനം, കപ്പല്‍ മുതലായവയുടെ ഭിത്തി അല്ലെങ്കില്‍ മേക്കൂരയില്‍ കാറ്റും വെളിച്ചവും കിട്ടുന്നതിനായി നിര്മ്മിച്ചിരിക്കുന്ന തുറന്ന ഭാഗം അത് തുറന്നതിന് ശേഷമടയ്ക്കുന്നതിനായി മരം, ലോഹം എന്നിവയുടെ നിര്മ്മിതി അതില്‍ ഗ്ലാസ് മുതലായവ പതിപ്പിക്കുന്നു

Example : ആരോ കാറിന്റെ ജനാലച്ചില്ല് തകര്ത്തു

Synonyms : ജനാല, ജന്നല്, വാതായാനം


Translation in other languages :

घर, गाड़ी, जहाज आदि की दीवारों या छतों पर हवा तथा प्रकाश आने के लिए बनाए गए खुले भाग को खोलने तथा बंद करने के लिए बनी लकड़ी या धातु की संरचना जिसमें काँच आदि लगे होते हैं।

किसी ने कार की खिड़की का काँच तोड़ दिया है।
अपद्वार, खिड़की, पक्ष द्वार

A framework of wood or metal that contains a glass windowpane and is built into a wall or roof to admit light or air.

window