Meaning : പട്ടണങ്ങളിലെ വീടുകളില് കുളിക്കുക കുടിക്കുക തുടങ്ങിയവയ്ക്കു വേണ്ടി വെള്ളം എത്തുന്ന ലോഹം കൊണ്ടുള്ള കുഴല്.
Example :
ഇപ്പോള്‍ മുതല്‍ കുഴലില്‍ വെള്ളം വരുന്നില്ല.
Synonyms : കുഴല്‍, പൈപ്പ്, വെള്ളക്കുഴല്‍
Translation in other languages :