Meaning : ഉയർന്ന സ്ഥലത്തു നിന്നും വീഴുന്ന ജലപ്രവാഹം.
Example :
വെള്ളച്ചാട്ടം പ്രകൃതിയുടെ അനുപമ വരദാനം ആണ്.
Synonyms : അംബുപാതം, അരുവി, കുത്തിയൊഴുക്ക്, നീരൊഴുക്ക്, നീർച്ചാട്ടം, വെള്ളച്ചാട്ടം
Translation in other languages :