Meaning : ഒരു പ്രാചീന ഉപകരണം അത് കൊണ്ട് സൂര്യന്റെ അല്ലെങ്കില് വിളക്കിന്റെ നിഴല്‍ അളന്നിരുന്നു
Example :
ശംഖിന്റെ നിഴലിന്റെ നീളം നോക്കിയാണ്‍ സമയം കണക്കാക്കിയിരുന്നത്
Translation in other languages :
Meaning : ഒരറ്റം കൂര്ത്ത് നേര്ത്തതും മറ്റേയറ്റം ഗോളാകൃതിയിലുള്ളതുമായ വസ്തു
Example :
ഈ ശംഖിന്റെ മുഖവ്യാസം എത്രയാണ്?
Translation in other languages :
वह आकार जिसका एक सिरा गोल तथा दूसरा सिरा नुकीली बिन्दु की तरह होता है।
इस शंकु के मुख का व्यास कितना होगा?Meaning : കൂര്ത്ത ഒരറ്റവും ഉരുണ്ട വീര്ത്ത മറ്റൊരറ്റവും ഉള്ള ഒരു സാധനം
Example :
ശ്യാം ശംഖ് കെട്ടിക്കുന്നു
Translation in other languages :