Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജറി from മലയാളം dictionary with examples, synonyms and antonyms.

ജറി   നാമം

Meaning : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

Example : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

Synonyms : കര, കസവ്, കുറി


Translation in other languages :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

Meaning : സുവര്ണ്ണ നിറമുള്ള ബോര്ഡര് കൊണ്ട് നെയ്തെടുത്ത വസ്ത്രഭാഗം

Example : സീത കല്യാണത്തിന് ജറികൊണ്ടുള്ള സാരി ധരിച്ചു


Translation in other languages :

सुनहले बादले से बुना हुआ एक वस्त्र।

सीता ने शादी में ज़री की साड़ी पहनी।
जरी, ज़री, ताश

Thick heavy expensive material with a raised pattern.

brocade

Meaning : സുവർണ്ണന അല്ലെങ്കില് വെള്ളി കമ്പിയിൽ തീരത്ത പട്ട അത് തുണികളില് തയ്ച്ച് പിടിപ്പിക്കുന്നു

Example : അവന്റെ വെള്ള കുര്ത്തയിലെ ബോര്ഡര് അതിമനോഹരമായിരിക്കുന്നു

Synonyms : കസവ്, ബോര്ഡര്, ബ്രൊക്കേഡ്


Translation in other languages :

सुनहले या रूपहले तारों से बना हुआ फीता जो कपड़ों पर टाँका जाता है।

उसके सफेद कुर्ते पर पटरी अच्छी लग रही है।
पटरी