Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജയിലറ from മലയാളം dictionary with examples, synonyms and antonyms.

ജയിലറ   നാമം

Meaning : ശിക്ഷിക്കപ്പെട്ട അപരാധികളെ ബന്ദികളാക്കി വെക്കുന്ന സ്ഥലം.

Example : കളവു ചെയ്ത അപരാധത്തില്‍ അയാള്ക്കു ജയിലില്‍ കിടക്കേണ്ടി വന്നു.

Synonyms : കാര, കാരാഗ്രഹം, കാവലറ, ജയില്, തടങ്കല്പ്പാളയം, തടവറ, തുറുങ്കു്, പാറാവുമുറി, പാറാവു്‌, ബന്ധനഗൃഹം, ബന്ധനാലയം


Translation in other languages :

वह स्थान जिसमें दंड पाए हुए अपराधियों को बंद करके रखा जाता है।

चोरी के अपराध में उसे जेल की हवा खानी पड़ी।
क़ैदख़ाना, कारागार, कारागृह, कारावास, कैदखाना, जेल, जेलख़ाना, जेलखाना, बंदी गृह, हवालात

A correctional institution where persons are confined while on trial or for punishment.

prison, prison house

Meaning : ജയിലിലെ വളരെ ചെറിയതും ഇരുട്ടുള്ളതുമായ മുറി, അവിടെ ഏകാന്ത തടവിന് ശിക്ഷിച്ചിരിക്കുന്ന കുറ്റവാളികളെ പാര്പ്പിക്കുന്നു.

Example : രാജാവ് തന്റെ ശത്രുവിനെ ഇടുങ്ങിയ ഇരുണ്ട തടവറയില്‍ പര്പ്പിച്ചിരിക്കുന്നു.

Synonyms : ഇരുണ്ട് ഇടുങ്ങിയതടവറ, കാരാഗൃഹം


Translation in other languages :

जेलखाने की वह बहुत छोटी और अँधेरी कोठरी जिसमें कैद-तनहाई की सजा पानेवाले कैदी रखे जाते हैं।

राजा ने अपने शत्रु को कालकोठरी में बंद कर दिया।
काल-कोठरी, कालकोठरी