Meaning : ആരുടെയെങ്കിലും ജനനം നടന്നിട്ടുള്ള ആ തീയതി.
Example :
ഇന്നലെ ലതയുടെ പിറന്നാളായിരിന്നു.
Synonyms : ജനനദിവസം, ജന്മദിനം, ജന്മദിവസം, പിറന്നാള്‍
Meaning : ഒരാള്‍ പിറന്ന ദിവസം.
Example :
ഇന്ന് എന്റെ പിറന്നാള്‍ ആണ് ജന്മദിനം ഉത്സവമായി ആഘോഷിച്ച് വരുന്നു.
Synonyms : ജന്മദിനം, പിറന്നാള്‍
Translation in other languages :