Meaning : വീടിന്റെ പുറക് വശത്ത് ചുവരില് ഉണ്ടാക്കി വച്ചിരിക്കുന്ന ചെറിയ ദ്വാരം.
Example :
അവന്‍ ജനലില് കൂടി പുറത്തേക്ക് വന്നു.
Synonyms : ജനല്‍
Translation in other languages :
Meaning : ചുമരില്‍ ചെറിയ വാതില് പോലെ ഉള്ളതു.
Example :
ഈ മുറിയില്‍ ഒരു ജനല്‍ ഉണ്ടു്.
Synonyms : അംബാരിവാതില്‍, കര്ട്ടന്‍, കിളിവാതില്‍, കൂരജ്ജന്നല്‍, ജനല്‍, ജന്നല്തിരശ്ശീല, ജാലകം, ജാലകകണ്ണാടിചില്ലു്, ജാലകകണ്ണാടിച്ചട്ടം, ജാലകചട്ടക്കൂടു്, ജാലകമറ, മൂഷം, വാതായനം, വായുപ്രവേശകദ്വാരം, വെള്ളിജാലകം
Translation in other languages :
Meaning : വീട്, വാഹനം, കപ്പല്‍ മുതലായവയുടെ ഭിത്തി അല്ലെങ്കില്‍ മേക്കൂരയില്‍ കാറ്റും വെളിച്ചവും കിട്ടുന്നതിനായി നിര്മ്മിച്ചിരിക്കുന്ന തുറന്ന ഭാഗം അത് തുറന്നതിന് ശേഷമടയ്ക്കുന്നതിനായി മരം, ലോഹം എന്നിവയുടെ നിര്മ്മിതി അതില്‍ ഗ്ലാസ് മുതലായവ പതിപ്പിക്കുന്നു
Example :
ആരോ കാറിന്റെ ജനാലച്ചില്ല് തകര്ത്തു
Synonyms : ജന്നല്, ജാലകം, വാതായാനം
Translation in other languages :
घर, गाड़ी, जहाज आदि की दीवारों या छतों पर हवा तथा प्रकाश आने के लिए बनाए गए खुले भाग को खोलने तथा बंद करने के लिए बनी लकड़ी या धातु की संरचना जिसमें काँच आदि लगे होते हैं।
किसी ने कार की खिड़की का काँच तोड़ दिया है।A framework of wood or metal that contains a glass windowpane and is built into a wall or roof to admit light or air.
window