Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജനസേവനം from മലയാളം dictionary with examples, synonyms and antonyms.

ജനസേവനം   നാമം

Meaning : ജനങ്ങളെ സേവിക്കുന്ന പ്രക്രിയ.

Example : പൊതുപ്രവര്ത്തനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു.

Synonyms : പരോപകാരം, പൊതുപ്രവര്ത്തനം


Translation in other languages :

लोगों का उपकार करने की क्रिया।

मुझे लोकोपकार में सुखद अनुभूति की प्राप्ति होती है।
जन कल्याण, जन सेवा, लोक कल्याण, लोक सेवा, लोक हित, लोकार्थ, लोकोपकार

Voluntary promotion of human welfare.

philanthropic gift, philanthropy

Meaning : രാജ്യത്തിന്റെ സേവ അല്ലെങ്കില്‍ ജോലി അതു വാസ്തവത്തില് സാധാരണക്കാരുടെ ഹിതത്തിനാകുന്നു.

Example : പോലീസ്, ന്യയാധിപന് മുതലായവരെ ജനസേവനത്തിനായി നിയോഗിച്ചിരിക്കുന്നു.


Translation in other languages :

राज्य की सेवा या नौकरी,जो वस्तुतः जनसाधारण के हित के लिए होती है।

पुलिस,न्यायाधीश आदि लोकसेवा के लिए नियुक्त किए जाते हैं।
जनसेवा, लोकसेवा

Employment within a government system (especially in the civil service).

public service

Meaning : സാധാരണ ജനങ്ങളുടെ ഹിതത്തിനായി അല്ലെങ്കില് ഉപകാരത്തിനായി സേവന മനോഭാവത്തോടെ ചെയ്യപ്പെടുന്ന ജോലി.

Example : മദര്തെരേസ തന്റെ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി ചിലവഴിച്ചു.

Synonyms : ആതുരസേവനം


Translation in other languages :

जन-साधारण के हित अथवा उपकार के लिए सेवाभाव से किए जाने वाले काम।

मदर टेरेसा ने अपना सारा जीवन लोकसेवा में बीताया।
जनसेवा, लोकसेवा

An organized activity to improve the condition of disadvantaged people in society.

social service, welfare work

Meaning : മറ്റുള്ളവരെ സഹായിക്കുന്ന ആള്.

Example : പൊതുപ്രവര്ത്തഹനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു

Synonyms : പരോപകാരം, പൊതുപ്രവര്ത്തഹനം


Translation in other languages :

बाजार लगने का दिन।

यहाँ का पैंठ कब है?
पैंठ, पैठ