Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജനവാസമില്ലാത്ത from മലയാളം dictionary with examples, synonyms and antonyms.

ജനവാസമില്ലാത്ത   നാമവിശേഷണം

Meaning : ആള്പാര്പ്പില്ലാത്ത ദ്വീപിനെ കുറിച്ച് അല്ലെങ്കില് ആള്പാര്പ്പില്ലാത്ത ദ്വീപിനെ സംബന്ധിച്ചത്.

Example : ആള്പാര്പ്പില്ലാത്ത ദ്വീപിലെ അന്തരീക്ഷം നന്നായിരിക്കും.

Synonyms : ആള്പാര്പ്പില്ലാത്ത


Translation in other languages :

प्रायद्वीप का या प्रायद्वीप से संबंधित।

प्रायद्वीपीय जलवायु अच्छा होता है।
प्रायद्वीपीय

Of or forming or resembling a peninsula.

Peninsular isolation.
peninsular

Meaning : ആരും താമസമില്ലാത്ത സ്ഥലം അഥവാ ജനവാസം കുറഞ്ഞ.

Example : മഹാത്മജി ഏകാന്തമായ ഒരു സ്ഥലത്ത് താമസമാക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.

Synonyms : ഏകാന്തമായ


Translation in other languages :

जहाँ कोई व्यक्ति न रहता हो या व्यक्तियों की संख्या बहुत ही कम हो।

महात्माजी निर्जन स्थान में रहना पसंद करते हैं।
अजन, अमानुषिक, अमानुषी, अमानुषीय, अलोक, इकंत, इकांत, इकान्त, इकौंसा, इकौसा, एकांत, एकान्त, ग़ैरआबाद, गैरआबाद, जनशून्य, निभृत, निर्जन, बयाबान, बियाबान, बियावान, बीझा, विजन, वीरान, सुनसान, सूना

Meaning : ഏതെങ്കിലും സമയത്ത് ആള്പാര്പ്പ് ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് ആള്ക്കാരില്ലാതാവുന്നത്.

Example : ഈയിടെയാ‍യി മിക്ക‍ ഗ്രാമവാസികളും വിജനമായ ഗ്രാമത്തിലല്ല, പട്ടണത്തിലാണ് താമസിക്കാന് ഇഷ്ടപ്പെടുന്നത്.

Synonyms : ആള്പാര്പ്പില്ലാത്ത, വിജനമാ‍യ


Translation in other languages :

जो किसी समय बसा हो पर अब किसी कारण से निर्जन हो गया हो।

आजकल अधिकतर गाँववासी भी शहर में रहना पसंद करते हैं न कि उजाड़ गाँव में।
उजड़ा, उजर, उजरा, उजाड़, उजार, उज्जट, वीरान