Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജനനം from മലയാളം dictionary with examples, synonyms and antonyms.

ജനനം   നാമം

Meaning : ജീവന്റെ ഉല്പ‌ത്തിയുടെ ആരംഭം.

Example : കൃഷ്ണന്റെ ജനനം മധുരയിലായിരുന്നു.

Synonyms : അവതാരം, ആരംഭം, ആവിര്ഭാവം, ഉത്പത്തി, ഉത്ഭവം, തുടക്കം, പ്രാരംഭം, ഭാവം, മൂലം, ശരീരധാരണം, സൃഷ്ടി


Translation in other languages :

जीवन धारण करने की क्रिया या भाव।

कृष्ण का जन्म मथुरा में हुआ था।
अवतार, जन्म, जात, पैदाइश

The event of being born.

They celebrated the birth of their first child.
birth, nascence, nascency, nativity

Meaning : ഏതെങ്കിലും ഒരു പുതിയ സാധനം ഉത്ഭവിച്ച് മുന്നില്‍ വന്നു നില്ക്കുക.

Example : 1972ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശിന്റെ ഉദയമുണ്ടായി.

Synonyms : ഉദയം, ജന്മം


Translation in other languages :

किसी नई चीज़, बात, शक्ति, आदि के उत्पन्न होकर सामने आने की क्रिया।

बांगलादेश का उदय १९७२ में एक स्वतंत्र राष्ट्र के रूप में हुआ।
अभ्युदय, उदय

An opening time period.

It was the dawn of the Roman Empire.
dawn