Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ജട from മലയാളം dictionary with examples, synonyms and antonyms.

ജട   നാമം

Meaning : ഉച്ചിക്ക് മുകളില്‍ കെട്ടിവച്ചിരിക്കുന്ന തലമുടിയുടെ വലിയ കെട്ട്

Example : ഭഗവാന്‍ ശിവന്റെ ജടയില്‍ തടഞ്ഞ് ഗംഗാദേവിയിരിക്കുന്നു

Synonyms : സട


Translation in other languages :

लट के रूप में गुँथे हुए सिर के बहुत बड़े-बड़े बाल।

गंगाजी के तट पर बैठे साधु की जटाएँ बहुत लंबी थीं।
जट, जटा, जटाजूट, जटि, सटा

A hairdo formed by braiding or twisting the hair.

braid, plait, tress, twist

Meaning : വൃക്ഷങ്ങളുടെ ശാഖകളില് നിന്നു പുറത്തു വരുന്ന വേരു്.

Example : കുട്ടികള്‍ പേരാലിന്റെ തൂങ്ങി കിടക്കുന്ന വേരുകളില്‍ ഊഞ്ഞാല്‍ ആടുന്നു.

Synonyms : കെട്ടുപിണഞ്ഞ നാരു പോലത്തെ വേരു്


Translation in other languages :

वृक्षों की शाखाओं से निकलने वाली जड़।

बच्चे बरगद की जटा पकड़कर झूल रहे हैं।
जट, जटा, हवाई जड़