Meaning : മൂര്ച്ചയുള്ള ആയുധം കൊണ്ട് എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.
Example :
പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.
Synonyms : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, കൊയ്യുക, ചെത്തുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക
Translation in other languages :
Meaning : ഒരു രേഖ അതു ഏതെങ്കിലുമൊരു സ്ഥലത്ത് വച്ച് മറ്റൊരു രേഖയുടെ മുകളിലൂടെ മുന്നോട്ട് പോകുന്നു.
Example :
രേഖാ ഗണിതത്തിലെ ഈ ചോദ്യത്തില്‍ സമതല രേഖയെ ഒരു ലംബ രേഖ നടുക്ക് വച്ച് ഛേദിക്കുന്നു.
Synonyms : ഖണ്ഡിക്കുക
Translation in other languages :
एक रेखा का किसी एक स्थान पर दूसरी रेखा के ऊपर से होते हुए आगे निकल जाना।
रेखा गणित के इस प्रश्न में क्षैतिज रेखा को एक लंबवत रेखा बीचोबीच काट रही है।Meaning : ഏതെങ്കിലും വസ്തുവിന്റെ പ്രത്യേക ആകൃതിയിലേക്ക് മാറ്റുന്നതിനായി വെട്ടുക അല്ലെങ്കില്‍ കത്രിക്കുക
Example :
തോട്ടക്കാരന്‍ ഇടക്കിടയ്ക്ക് തോട്ടത്തിലെ ചെടികള്‍ കത്രിക്കുന്നു ക്ഷുരകന്‍ അവന്റെ മുടി കത്രിച്ചു
Synonyms : കത്രിക്കുക, മുറിക്കുക, വെട്ടുക
Translation in other languages :
किसी वस्तु को किसी विशेष आकार में लाने के लिए काटना या कतरना।
माली बीच-बीच में बगीचे के पौधों को छाँटता है।तंत्र-मंत्र आदि के प्रयोग से कोई ऐसी क्रिया संपादित करना जिससे किसी का कोई अनिष्ट हो या कोई उद्दिष्ट कार्य करने में प्रवृत्त हो।
कहते हैं कि मांत्रिक अपने मंत्र बल से कौड़ी चलाते हैं।