Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഛേദം from മലയാളം dictionary with examples, synonyms and antonyms.

ഛേദം   നാമം

Meaning : കപ്പല് ഇടിച്ച് മുങ്ങിപ്പോവുക

Example : കപ്പല് ഛേദം സംഭവിച്ച് ഒരുപാട് ആളുകള് മുങ്ങിപ്പോയി

Synonyms : കപ്പലപകടം


Translation in other languages :

जहाज़ की टकरा कर नष्ट होने की क्रिया।

पोतभंग के दौरान कई लोग डूब गए।
पोतभंग

An accident that destroys a ship at sea.

shipwreck, wreck

Meaning : നീര്, തൊലി എന്നിവ എടുക്കുന്നതിനായിട്ട് മരങ്ങളില് ആയുധം കൊണ്ട് ഉണ്ടാക്കുന്ന മുറിവ്

Example : ഈ മരത്തിന്റെ വെട്ടില് നിന്നും നീര് ഊറി വരുന്നു

Synonyms : മുറിവ്, വെട്ടല്


Translation in other languages :

रस, छाल आदि निकलने के लिए शरीर, पेड़-पौधे आदि पर किसी हथियार से किए हुए आघात का स्थान या खुरचा हुआ भाग।

इस पेड़ के पाछ में से रस निकल रहा है।
पाछ