Meaning : നറുനെയ്യ് എണ്ണ എന്നിവ പാത്രത്തിൽ എടുത്ത് അതിൽ സ്വന്തം മുഖം നോക്കി ദാനം ചെയ്യുന്ന ക്രീയ
Example :
ചില ആളുകൾ ഗ്രഹദോഷം മാറ്റുന്നതിനായിട്ട് ഛായാദാനം നടത്തുന്നു
Translation in other languages :
घी या तेल में अपने मुख की छाया देखकर उसमें कुछ दक्षिणा डालकर दान करने की क्रिया।
कुछ लोग ग्रह, बाधा दूर करने के लिए छायादान करते हैं।Act of giving in common with others for a common purpose especially to a charity.
contribution, donation